Advertisement
ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് തുടർ ചികിത്സയ്ക്ക് പണം തേടി ട്രാൻസ്‌ജെൻഡേഴ്‌സ് സമൂഹം…

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ട്രാൻസ്‌ജെൻഡേഴ്‌സിൽ പലർക്കും ഇതുവരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. തുടർ ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോയി ഉപജീവന...

ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍

ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ അവസാനത്തോടെയാവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍ തുറന്നു കൊടുക്കുക. ...

നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ 30,000 രൂപ വിവാഹ ധനസഹായം നല്‍കും

നിയമപരമായി വിവാഹം കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കും. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകളിലേയും എല്ലാ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട്...

ഭിന്നലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; ഹൈക്കോടതി

ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി. യുവാവിന്റെ മാനസിക...

ഇരുപത്തഞ്ചുകാരന്റെ ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്‌

ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ ലിം​ഗ പ​ദ​വി നി​ർ​ണ​യം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്‍റെ മ​ക​നെ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പ്പ​ള്ളി...

രേഖകളില്‍ ഇനി ആണും പെണ്ണും മാത്രമല്ല; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇടം നല്‍കി സര്‍ക്കാര്‍

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത മലയാളികള്‍ പരസ്പരം വിവാഹിതരായി

ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് മലയാളികള്‍ വിവാഹിതരായി. കോട്ടയം സ്വദേശിയായ ആരവ് അപ്പുക്കുട്ടനും എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ സുകന്യയുമാണ് വിവാഹിതരായത്....

ബ്രിട്ടണിലെ ആദ്യ ഭിന്നലിംഗ വ്യക്തിയ്ക്ക് കുഞ്ഞ് പിറന്നു

ബ്രിട്ടനില്‍ ആദ്യമായി ഭിന്നലിംഗ പദവിയുള്ള വ്യക്തി ഹെയ്ഡന്‍ ക്രോസിന്  കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തിയ ദാതാവ് വഴിയാണ് ക്രോസിന് പെണ്‍കുഞ്ഞ്...

കമ്മീഷണര്‍ ഓഫീസിലേക്ക് ഭിന്ന ലിംഗക്കാരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

കമ്മീഷണര്‍ ഓഫീസിലേക്ക് ഭിന്ന ലിംഗക്കാര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകിട്ട് നാല് മണിയ്ക്കാണ് മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്നാണ്...

Page 3 of 4 1 2 3 4
Advertisement