കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്‌നാട് വിലക്കേർപ്പെടുത്തി. വാളയാർ, നാടുകാണി അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച്...
ബന്ദിപ്പൂർ വഴിയുള്ള ദേശീയപാത 766 അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി കർണാടക. പാത പൂർണ്ണമായി അടക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചരണം തെറ്റെന്നും,ഇത്തരം ഒരു...
ആറ് മുസ്ലിം ഭുരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്ക് അമേരിക്കൻ സുപ്രീം...
എട്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് കോടതി താത്കാലികമായി തടഞ്ഞു. സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന്...
ട്രംപിന്റെ യാത്രാനിരോധന പട്ടികയിൽ മൂന്ന് രാജ്യങ്ങൾകൂടി. ഉത്തരകൊറിയ, വെനസ്വല, ഛാഡ് എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് യു.എസിൽ പ്രവേശിക്കുന്നതിന് യു.എസ് പ്രസിഡന്റ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്....
ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് മുതല്‍ നിലവില്‍വരും. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ,...
ലണ്ടൻ ആക്രമണം മുൻനിർത്തി ട്രംപ് വീണ്ടും യാത്ര നിരോധനം എന്ന ആവശ്യമുയർത്തി.ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന അമേരിക്കൻ...
അഭയാർഥി വിലക്കിന് സ്റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്ജി ജെയിംസ് റോബർട്ടിെൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് അപ്പീൽ നൽകി....