Advertisement
യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി
യു.എ.ഇയിലെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ പണം തട്ടുകയാണെന്നും അത്തരക്കാരുടെ വലയിൽ വീഴരുതെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്....
Advertisement