പശ്ചിമ ബംഗാളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാന നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുർഷിദാബാദ്...
പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി...
അധ്യാപക നിയമന തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടിസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ...
ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത...
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബംഗാള്‍ സര്‍ക്കാര്‍.പ്രിയങ്കിനെ മര്‍ദിച്ച പൊലീസ്...
മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി...
ഇടതിനും കോണ്‍ഗ്രസിനും ഉള്ള ഒരോ വോട്ടും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് മമതാ ബാനര്‍ജി. ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഒരു സഖ്യവും 2024...
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെ തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ വലിയ മേല്‍ക്കൈ ഉണ്ടാക്കാനാകാതെയാണ് മേഘാലയയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്....
മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും എൻപിപിയ്ക്കും 16 വീതം ലീഡ്. മേഘാലയയിൽ...
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്...