യുഎഇ പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍. പദ്ധതിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നാണ്...
രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്,...
മുപ്പതിനായിരത്തിലധികം ജോലി ഒ ഴിവുകള് നികത്താനൊരുങ്ങി യുഎഇയിലെ ആരോഗ്യമേഖല. 2030ഓടെ രാജ്യത്തെ ആരോഗ്യമേഖലയിലെ മുഴുവന്‍ ഒഴിവുകളും നികത്താനാണ് വകുപ്പുകള്‍ ലക്ഷ്യമിടുന്നത്.(Over...
കാലാവധി തീർന്നിട്ടും എമിറേറ്റ്സ് ഐഡി അടക്കമുള്ള രേഖകൾ പുതുക്കാത്തവർക്ക് ദുബായ് താമസ – കുടിയേറ്റകാര്യ വകുപ്പിന്റെ താക്കീത്. എമിറേറ്റ്സ് ഐഡി,...
യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് മിക്കി ജഗ്തിയാനി അന്തരിച്ചു. 71 വയസ്സായിരുന്നു ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനാണ്. ദുബായിലെ ഒരു...
യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍...
ഫോറക്സ് ട്രേഡിങ് രംഗത്തെ വിദഗ്ധൻ ഇബ്നു ജലയ്ക്ക് യുഎഇ ഗോൾഡൻ വീസ അംഗീകാരം. ഇന്ത്യയിലും ദുബായിലും അമേരിക്കയിലും പ്രവർത്തിക്കുന്ന മോർഫിൻ...
യുഎഇയിൽ പുതിയ ലോട്ടറി അവതരിപ്പിച്ചു. ഫാസ്റ്റ് 5 എന്ന പുതിയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വിചിത്രം. സാധാരണ ലോട്ടറികളിൽ ഒന്നാം...
അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി യുഎഇ. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ്...
10.6 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക ലാഭത്തിലേക്കെത്തി എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം 3.9 ബില്യണ്‍ ദിര്‍ഹം ലാഭം...