Advertisement
സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ; സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രം; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ. കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി. നോമിനേഷൻ ഗവൺമെന്റ് പ്രതിനിധികൾക്കായി ചുരുക്കി....

Advertisement