Advertisement
ഡൽഹി സർവകലാശാല അടുത്ത മാസം തുറക്കും

ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കും. സർവകലാശാലയിലെ വിവിധി വിഭാ​ഗങ്ങളുടെ മേധാവികളും, ഡിയു അഫിലിയേഷനുള്ള കോളജുകളുടെ പ്രിൻസിപ്പൽമാരും പങ്കെടുത്ത...

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന...

ഒസ്മാനിയ സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒസ്മാനിയ സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോമ്പള്ളി നാർസയ്യ എന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

സംസ്ഥാനത്ത് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നു

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്-കേരളയെ ഡിജിറ്റല്‍...

ലോകത്തിലെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​ന്നു​പോ​ലു​മി​ല്ല; 2012നു ശേഷം ആദ്യം

ലോ​ക​ത്തെ മി​ക​ച്ച 300 യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി പോ​ലും ഇ​ടം​പി​ടി​ച്ചി​ല്ല. 2012-നു​ശേ​ഷം ആ​ദ്യ​മാ​ണി​ത്. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​ക്കി​യ ടൈം​സ്...

രാജ്യാന്തര സര്‍വ്വകലാശാലയുടെ റേറ്റിങില്‍ ഫൈവ് സ്റ്റാര്‍ ലഭിച്ച മൂന്ന് ക്യാംപസുകളില്‍ ഒന്നായി ഹേരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി

ദുബായിൽ നടന്ന സർവ്വകാലാശാല ബ്രാഞ്ചുകളുടെ ഗുണനിലവാര റേറ്റിംഗ് റിപ്പോർട്ട് പുറത്ത്. പരിഗണിക്കപ്പെട്ട 25 സ്ഥാപനങ്ങളില്‍ മൂന്ന് സര്‍വ്വകലാശാലകള്‍ക്കാണ് മികവിന്റെ ഫൈവ് സ്റ്റാര്‍...

അലിഗഡ് സര്‍വകലാശാലയില്‍ മലയാളി അധ്യാപകന് മര്‍ദ്ദനം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി അ​ധ്യാ​പ​ക​നു മ​ർദനം. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മോ​ഡേ​ണ്‍ ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജി​ൽ അ​ധ്യാ​പ​ക​നാ​യ ടി.​സ​ഫ​റു​ൽ ഹ​ഖി​നാ​ണു മ​ർ​ദ്ദന​മേ​റ്റ​ത്....

സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം : ഗവർണർ

സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഗവർണർ. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വൈസ് ചാൻസലറോട് ഗവർണർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിഞ്ഞ...

ഇത് ടോയ്‌ലറ്റല്ല ചൈനയിലെ ഒരു സർവ്വകലാശാല

സർവ്വകലാശാലകൾ അവിടുത്തെ കോഴ്‌സുകളുടെയും വിദ്യാർത്ഥികളുടെ നിലവാരത്തിന്റെയും പേരിൽ അറിയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത് ഇതുകൊണ്ടൊന്നുമല്ല. സർവ്വകലാശാലയുടെ...

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിഎഡ് കോളേജുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ

കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ.നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ വിവരാവകാശ രേഖയിലാണ് ഈ...

Page 7 of 8 1 5 6 7 8
Advertisement