Advertisement
അമേരിക്കയില്‍ കനത്ത മഴ; പ്രസിഡന്റിന്റ ഔദ്യോഗിക വസതിയിലും വെള്ളം കയറി

കനത്ത മഴയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറി. ഒറ്റദിവസം കൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ പെയ്തത്...

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ...

യുഎസ് മുന്നറിയിപ്പ്; തല്കാലം ഇ​റാ​നു മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം അ​ന്ത​ർ​ദേ​ശീ​യ വ്യോ​മ​മേ​ഖ​ല​യി​ൽ പ​റ​ന്ന ഡ്രോ​ൺ ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​ൻ വ്യോ​മ പാ​ത​യി​ലൂ​ടെ​യു​ള്ള സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം...

യുഎസ് ചാരവിമാനം ഇറാന്‍ വെടിവെച്ചിട്ടു; ഇറാനു നേരെ ആക്രമണത്തിനൊരുങ്ങി യുഎസ്

ഹോര്‍മുസ് കടലിടുക്കിനു സമീപം ആകാശാതിര്‍ത്തി ലംഘിച്ച യുഎസ് ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനു തൊട്ടുപിന്നാലെ ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്...

ഇറാനെതിരെ സൈനിക നീക്കം പരിഗണനയില്‍; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇറാനെതിരെ സൈനിക നീക്കം പരിഗണനയിലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല,...

അമേരിക്കയുടെ ഉന്നതസാമ്പത്തിക വിദഗ്ധന്‍ കെവിന്‍ഹാസെറ്റ് വിരമിക്കുന്നു

അമേരിക്കയുടെ ഉന്നത സാമ്പത്തിക വിദഗ്ധന്‍ കെവിന്‍ഹാസെറ്റ് വിരമിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൈറ്റ് ഹൗസിലെ...

അമേരിക്കയുടെ നികുതി വര്‍ധനവ്; പ്രതികരിക്കാന്‍ ഇല്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍

അമേരിക്കയുടെ നികുതി വര്‍ധനവിനെതിരെ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍.  അമേരിക്കയോട് സൗഹാര്‍ദപരമായി കാര്യങ്ങള്‍...

അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനി

അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനി. ഇനി ചര്‍ച്ചയുണ്ടായാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവാന്‍ സാധ്യതയെന്നും...

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ ആയുധ ഇടപാടിനൊരുങ്ങി അമേരിക്ക. എട്ടു ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ട്രംപിന്റെ നീക്കം. അതേസമയം സൗദിക്ക്...

ഇറാന്‍- അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍; സഹായം തേടി ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖില്‍

ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ബാഗ്ദാദില്‍. അമേരിക്കയുമായുള്ള ഇറാന്റെ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സരിഫിന്റെ ഇറാഖ് സന്ദര്‍ശനം....

Page 20 of 25 1 18 19 20 21 22 25
Advertisement