നിരീക്ഷണത്തിലായിരുന്ന മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി നിരീക്ഷത്തിൽ തുടരണമെന്ന്...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന എറണാകുളം ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍....
ശക്തമായ നിയന്ത്രണങ്ങൾക്ക് ശേഷം സമൂഹത്തെ സജീവമാക്കി നിർത്തി കൊണ്ട് തന്നെ കൊവിഡ് പ്രതിരോധം നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കുറഞ്ഞ ചെലവില്‍ ഒരുക്കി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കളമശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിട്യൂറ്റ്...
കൊവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്ത് ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ജനകീയ കൂട്ടായ്മയിലൂടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കർമപദ്ധതികൾ സംസ്ഥാന...
എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ....
എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ജില്ലയിലെ...
സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. പഴവര്‍ഗ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ്...
സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ നയങ്ങളും പ്രളയവുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിയമസഭയിൽ അടിയന്തര പ്രമേയ...
മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള സഹായമാണ് കേരളത്തിന് വേണ്ടതെന്നും കേന്ദ്രം മാനദണ്ഡങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി വിഎസ് സുനിൽകുമാർ. നിലമ്പൂരിൽ ദുരിതപ്രദേശങ്ങളിലെ സന്ദർശന...