Advertisement
സി.ബി.എസ്.ഇ പരീക്ഷ: വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് വി ശിവൻകുട്ടി; കേന്ദ്ര മന്ത്രിക്ക് കത്ത്

സി.ബി.എസ്.ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ജെൻഡർ ന്യൂട്രൽ യൂണിഫോം; സർക്കാരിന് എതിർപ്പില്ല, അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി....

സംസ്ഥാനത്ത് പുതിയ കരിയർ നയമുണ്ടാക്കും; പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിയുക്തി തൊഴിൽമേള-2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത്...

അധ്യാപകരുടെ വാക്‌സിനേഷനില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

സംസ്ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന്...

പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട മന്ത്രി വി ശിവൻകുട്ടി

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമീപകാലത്തെ...

കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത...

വാക്‌സിനെടുക്കാത്ത അധ്യാപകരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല; ഒരവസരം കൂടി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. മറ്റ്...

സ്‌കൂളുകളിലെ പ്രവര്‍ത്തിസമയം നീട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സമയം നീട്ടിയാലും ഓണ്‍ലൈന്‍...

കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാർ; അമ്പരന്ന് വിദ്യാർത്ഥികൾ

ചെങ്ങന്നൂർ ഗവർമെന്റ് യു.പി.എസ് സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും. മന്ത്രിമാർ വിളമ്പുകാരായി എത്തിയപ്പോൾ...

ബസ് ചാര്‍ജ് വര്‍ധന: വിദ്യാർത്ഥി സംഘടനകളുമായി ഡിസംബർ 2 ന് സർക്കാർ ചർച്ച നടത്തും

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഡിസംബർ 2 ന് സർക്കാർ ചർച്ച നടത്തും. ഗതാഗത മന്ത്രി...

Page 16 of 24 1 14 15 16 17 18 24
Advertisement