Advertisement
മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട്...

വാക്സിൻ വിതരണത്തിൽ വൻക്രമക്കേട്; കോഴിക്കോടും പാലക്കാടും രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തിയതിന്റെ ശബ്ദരേഖ പുറത്ത്

വാക്സിൻ വിതരണത്തിൽ പ്രാദേശികമായി വൻക്രമക്കേടെന്നാരോപണം. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സിപിഐഎം നേതൃത്വം വാക്സിൻ വിതരണത്തിൽ ഇടപെടുന്നതിൻ്റെ ശബ്ദരേഖ കോൺഗ്രസ്...

ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം

ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്. വിദേശകൾക്ക് കോവിൻ ആപ്പിലൂടെ...

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയിലുറച്ച് സർക്കാർ

കടകളിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഉറച്ച് സർക്കാർ. പുറത്തിറങ്ങാൻ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിൽ വൈരുധ്യമില്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു....

വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം; എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനെത്തി

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം...

സൗദിയിൽ ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് മുന്‍സിപ്പല്‍,...

എല്ലാ ഗർഭിണികളും വാക്സിൻ എടുക്കണം; മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കുന്നതിൽ തടസമില്ല: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കൊവിഡ് വാക്സിൻ covid vaccine pregnant woman എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ്...

കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225; വാക്‌സിന്റെ വില പുതുക്കി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി...

ദുബായിൽ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക്...

വാക്സിന്‍ വിതരണത്തിലെ തകരാറ്; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്സിന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ വാക്സിന്‍...

Page 6 of 16 1 4 5 6 7 8 16
Advertisement