കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ്...
കോഴിക്കോട് നിന്ന് 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. വടകര ആയഞ്ചേരി അഷ്‌റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. മാനനന്തവാടിയില്‍ നിന്നുള്ള...
കോഴിക്കോട് വടകര ചോമ്പാല ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചോമ്പാൽ സ്വദേശി ടി.ടി.നാണു (61) ആണ്...
വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ...
വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്...
വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ...
കോഴിക്കോട് വടകരയിൽ ഒമ്പത് മാസം മുമ്പുണ്ടായ അപകടത്തിൽ വഴിത്തിരിവ്.അപകടത്തിനിടയാക്കിയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി...
കോഴിക്കോട് വടകരയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചത് അറിഞ്ഞ് എത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. അപകടത്തില്‍പ്പെട്ടത് സ്വന്തം മകളാണെന്ന് തെറ്റിദ്ധരിച്ചാണ്...
വടകര എംപി ഓഫീസിന് മുന്നിൽ ഷാഫി പറമ്പിലിനെതിരെ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ...
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണവുമായി മുങ്ങിയെന്ന് സംശയിക്കുന്ന മുൻ മാനേജർ പിടിയിൽ. തമിഴ്നാട് സ്വദേശി മധ...