27
Sep 2021
Monday
Covid Updates
    വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു September 20, 2021

    ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് പ്രതി...

    വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ July 13, 2021

    വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു....

    വണ്ടിപ്പെരിയാർ കൊലപാതകം; പരമാവധി തെളിവ് ശേഖരിച്ച് പൊലീസ് July 13, 2021

    വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തിനിടയിൽ പരമാവധി തെളിവുകൾ...

    വണ്ടിപ്പെരിയാറിലെ കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ July 12, 2021

    വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകത്തിൽ സ്വമേധയാ കേസ് എടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ. പത്ത് ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ...

    വണ്ടിപ്പെരിയാര്‍ സംഭവം: മലയാളികള്‍ക്കുണ്ടായത് വലിയ ക്ഷതം; സുരേഷ്ഗോപി July 10, 2021

    വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക...

    ‘കൊല നടന്ന ദിവസം പ്രതി 50 രൂപയ്ക്ക് മിഠായി വാങ്ങി’; വണ്ടിപ്പെരിയാർ കേസിൽ മൊഴി July 9, 2021

    വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിക്ക് പ്രതി അർജുൻ സ്ഥിരമായി മിഠായി വാങ്ങി നൽകാറുണ്ടായിരുന്നുവെന്ന് പൊലീസ്. കൊല നടന്ന ദിവസം അൻപത് രൂപയ്ക്കാണ്...

    വണ്ടിപെരിയാര്‍ പോക്സോ കേസ്; മകളുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പിതാവ് July 9, 2021

    വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള...

    Top