അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാർത്ഥി നിർണ്ണയ സമിതി തിരുമാനം കൈകൊള്ളും.മേയ് ആദ്യ...
ബിജെപിയിൽ തുടരുന്നതിൽ സന്തോഷമെന്ന് മനേക ഗാന്ധി. ടിക്കറ്റ് നൽകിയതിൽ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, നദ്ദ ജി എന്നിവർക്ക്...
വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ്. അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണമെന്നും മുതിർന്ന നേതാവ് അധീർ...
വരുൺ ഗാന്ധി ബിജെപി വിടുമെന്ന് റിപ്പോർട്ട്. പിലിഭിത്തിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ വരുൺ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി ഇത്തവണ...
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സംവാദത്തിനായിരുന്നു ലണ്ടനിലേക്ക് ക്ഷണം. വിമര്‍ശിക്കാനും...
റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെക്കൊണ്ട് പതാക വാങ്ങാൻ നിർബന്ധിക്കുന്നു എന്ന് ബിജെപി എംപി വരുൺ ഗാന്ധി. പതാക വാങ്ങാത്തവർക്ക്...
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ബിജെപി നേതാവും പിലിബിത്ത് എംപിയുമായ വരുൺ ഗാന്ധി. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ ഭാവിയിൽ അദ്ദേഹം...
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതാവസ്ഥയിലും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം ഉന്നയിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍...
കേന്ദ്രത്തിനെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണത്തിൽ ആശങ്കയുണ്ട്. സർക്കാർ തീരുമാനം വലിയ തൊഴിൽ നഷ്ടത്തിലേക്ക്...
ബിജെപി എംപി വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. ടുത്ത ആഴ്ച ഡൽഹിയിൽ എത്തുന്ന മമത ബാനർജിയുമായി വരുൺ...