വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയിസ്ബുക്ക്...
പശുക്കിടാവിനെ കടിച്ചുകൊന്നു
വയനാട് മാനന്തവാടി കുറുക്കൻമൂലയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാനിധ്യം. കോതാമ്പറ്റ കോളനി സ്വദേശി രജനി ബാബുവിന്റെ ഒരു വയസ്...
വയനാട് മേപ്പാടിയിലെ കടൂരില്‍ മരത്തില്‍ പുലിയെ കണ്ടതായി പ്രദേശവാസികൾ. വാഹനത്തിൽ യാത്ര ചെയ്തവരാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്...
വയനാട്ടിലെ മാനന്തവാടി ലിറ്റര്‍ ഫ്‌ളവര്‍ സ്‌കൂളില്‍ തട്ടം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായും ഇതില്‍...
വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ...
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ തോക്ക് കണ്ടെത്തിയതായി പൊലീസ്. ആളൊഴിഞ്ഞ വീട്ടിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്....
വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന്‍ മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം...
സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ലയായി വയനാട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകിയതായി ജില്ലാ ഭരണകൂടം...