മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...
ഉമ്മൻചാണ്ടിയെ ക്രൂശിക്കാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തവരാണ് ഭരണപക്ഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കു നേരെയാണ്....
സോളാർ കേസിൽ രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മൻ...
മുന്‍ നക്‌സല്‍ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭ തല്ലിതകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെങ്കില്‍ ഗ്രോ വാസുവിനെതിരായ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍...
ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഇന്ന് യു.ഡി.എഫിന് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...
പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീൽ നോട്ടീസ് അയച്ചത്. തുവ്വൂർ കൊലപാതകക്കേസ്...
അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവിന്റെ കത്ത്. ചട്ടലംഘനം...
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ചോദ്യങ്ങള്‍ ഇനിയും ചര്‍ച്ചയാക്കുമെന്ന്...
യുഡിഎഫ് എംഎൽഎമാർ ഓണക്കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ രംഗത്തെത്തി. എംഎൽഎമാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ലെന്നും റീബ്രാൻഡിങ്ങിന്റെ ഭാഗമായി ശബരി...