Advertisement
‘നിലത്ത് തലയടിച്ചു വീണതെന്ന്’ ഷെമി’; അഫാനെതിരെ മൊഴി നൽകാതെ മാതാവ്, ഭർത്താവ് റഹീമിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന്...

അഫാൻ മദ്യപിച്ചത് ധൈര്യം കിട്ടാൻ; ഫർസാന അവസാനമായി ചോദിച്ചത് ഇനി എങ്ങനെ ജീവിക്കുമെന്ന്

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. പാങ്ങോട് പൊലീസിനാണ് മൊഴി നൽകിയത്. സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ്...

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; ഫർസാന അഫാന്റെ വീട്ടിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാന അഫാന്റെ വീട്ടിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ അഫാനും...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു...

വെഞ്ഞാറമൂട് കൂട്ടക്കൊല; ​ഗുരുതരമായി പരുക്കേറ്റ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി...

അന്ത്യ ചുംബനം നല്‍കാന്‍ വാപ്പയും ഉമ്മയുമില്ല; ഏകനായി അഫ്സാന്റെ മടക്കം

ഉമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ട് ജീവനുവേണ്ടി മല്ലടിച്ച് ആശുപത്രിക്കിടക്കയില്‍, നാട്ടില്‍ വരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ വിദേശ നാട്ടില്‍ ഉപ്പ. പ്രിയപ്പെട്ടവര്‍ക്ക് അവസാനമായൊന്ന്...

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം; പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിച്ചില്ല; അതിക്രൂരത വൈരാ​ഗ്യം മൂലം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം....

തലസ്ഥാനത്ത് നടന്നത് ക്രൂര കൊലപാതകം; പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യം അന്വേഷിക്കും, മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകം സമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയ സംഭവമെന്ന് മന്ത്രി ജി ആർ അനിൽ. നടന്നത് ക്രൂര കൊലപാതകം. പ്രതിയുടെ...

Page 2 of 2 1 2
Advertisement