ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി...
സാമ്പത്തിക സംവരണം ശരിവച്ച് മൂന്ന് ജഡ്ജിമാർ. സുപ്രിം കോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള...
സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ലിയു.സി.സി...
യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ ഹർജിയിൽ സനാ...
നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ബാർ കോഴ...
സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി വിധി പറയുന്നത്...
വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേയാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷ...
വാളയാര്‍ പീഡനക്കേസില്‍ കുഞ്ഞുകള്‍ക്ക് നീതി കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്...
സിസ്റ്റർ അഭയകൊലക്കേസിൽ 28 വർഷത്തിന് ശേഷംനാളെ വിധി പറയും. ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ...
ജനപ്രതിനിധികള്‍ തങ്ങളുള്‍പ്പെടുന്ന പാര്‍ട്ടിയോട് വിധേയത്വമുള്ളവരാകണമെന്ന് ഹൈക്കോടതി. ജനപ്രതിനിധിയായിരിക്കെ തന്നെ പാര്‍ട്ടി നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും മറിച്ചുള്ള പ്രവൃത്തികള്‍ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക്...