വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത്...
വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട എന്ന് തീരുമാനം സങ്കുചിതമായ രാഷ്ട്രീയമെന്ന് കോവളം എംഎൽഎ എം വിൻസെൻ്റ്. എഗ്രിമെൻ്റ് ഒപ്പിടും മുൻപ്...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന്...
വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് മന്ത്രി വിഎന്‍ വാസവന്‍. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ....
വിഴിഞ്ഞം കമ്മീഷനിങ്ങിൽ അനിശ്ചിതത്വം ഇല്ലെന്ന് തുറമുഖ MD ദിവ്യ എസ് അയ്യർ 24നോട്. പോർട്ട് ഓപറേഷൻ ഉൾപ്പെടെ പൂർണ്ണ സജ്ജം....
ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ് നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന്...
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ്...
കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് അയ്യായിരം കോടിയുടെ പ്രത്യേക...