റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ്...
താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി...
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ, ഇസ്രയേലിനെ ‘പാഠം പഠിപ്പിക്കണ’മെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇതിനായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി...
തൻ്റെ അധികാരം 2036 വരെ തുടരുന്നതിന് ആവശ്യമായ നിയമഭേദഗതിയിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. 2024ൽ പ്രസിഡൻ്റ് സ്ഥാനത്ത്...
ലോകത്തിലെ ആദ്യ കൊവിഡ് 19 പുറത്തിറക്കിയെന്ന റഷ്യൽ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് ലോകം സ്വീകരിച്ചത്. വാക്സിനെപ്പറ്റി...
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് കൊവിഡിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം. മോസ്‌കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ...
സ്വവർഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. വിവാഹം എന്നാൽ ഭിന്നലിംഗങ്ങളുടെ കൂടിച്ചേരലാണെന്നും താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം...
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സൗദിയിൽ നിന്ന് മടങ്ങി. മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും വിവിധ മേഖലകളിൽ...
റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തി. എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള ഇരുപത് കരാറുകളിൽ ഇരുരാജ്യങ്ങളും...
എസ് 400 മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും ഒപ്പുവെച്ചു. അഞ്ച് എസ് 400 മിസൈലുകളാണ്...