Advertisement
ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടണം; മുനമ്പം വിഷയത്തില്‍ ഭൂമി വഖഫിന്റേതല്ലെന്ന നിലപാട് മയപ്പെടുത്തി വി ഡി സതീശന്‍

മുനമ്പം വഖഫ് വിഷയത്തില്‍ ഭൂമി വഖഫിന്റേതല്ലെന്ന നിലപാട് മയപെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം...

വഖഫ് ഭൂമി വിഷയം; കുഞ്ഞാലിക്കുട്ടിയേയും സാദിഖലി തങ്ങളേയും വിമര്‍ശിച്ച് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ്ലീം ലീഗിലെ ഭിന്നത തെരുവിലേക്ക്. ലീഗ് ഹൗസിന് മുന്നില്‍ കെ എം ഷാജി വിഭാഗത്തെ...

‘ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ട്’: കാന്തപുരം

സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന...

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സിങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ ടി മു​ഹ​മ്മ​ദ്...

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ല; കെ എം ഷാജി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും കെ എം ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും മുസ്ലിം ലീ​ഗിന്...

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ...

വഖഫ് നിയമ ഭേദഗതി ബിൽ; ‘ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണക്കും’; കെ സി വേണുഗോപാൽ

വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറെന്ന് കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി...

വഖഫ് നിയമ ഭേദഗതി ബില്ല്; ‘മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം’; കെ രാധാകൃഷ്ണൻ

വഖഫ് നിയമ ഭേദഗതി ബില്ലിലുള്ള ആശങ്ക സർവ്വകക്ഷി യോഗത്തിൽ പങ്കുവെച്ചെന്ന് കെ രാധാകൃഷ്ണൻ എംപി. മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാറിന്റെ കടന്നുകയറ്റമാണ്...

മുനമ്പം ഭൂമിപ്രശ്‌നം: ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി

മുനമ്പം ഭൂമിപ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്...

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം. വഖഫായാണ് ഭൂമി നല്‍കിയതെന്നാണ് ഉടമ പറയുന്നത്. മുനമ്പം കേസില്‍ സിദ്ദിഖ്...

Page 1 of 21 2
Advertisement