കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വൈർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന്...
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച...
ഡബ്ലിയുസിസി അംഗങ്ങളുമായി ചർച്ചയാകാമെന്ന് ചലച്ചിത്ര താരസംഘടനയായ ‘അമ്മ’. നടി രേവതിക്ക് നൽകിയ മറുപടിയിലാണ് ‘അമ്മ’ ജന.സെക്രട്ടറി ഇടവേള ബാബു ചർച്ചയ്ക്ക്...
മലയാള താരസംഘടനയായ അമ്മയിൽ എന്തുകൊണ്ട് അംഗത്വമെടുക്കുന്നില്ല എന്നതിന് എട്ട് കാരണങ്ങൾ നിരത്തി ഡബ്ലിയുസിസി അംഗങ്ങൾ. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം...
ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണം. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍...
താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്...
കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്....
താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ ഏറെ നാളായി...
താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍...
താരസംഘടനയായ അമ്മയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചതിനു പിന്നാലെ സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്...