Advertisement
‘കേരളത്തിന്റെ വരദാനം, ലെജന്‍ഡ്…’; സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തല്‍ അതിരുവിട്ടു; അസ്വസ്ഥത അറിയിച്ച് മുഖ്യമന്ത്രി; പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ച് സംഘാടകര്‍

സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ദേശം...

Advertisement