Advertisement
ബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസിലാണ് 42 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണ...

സംഘര്‍ഷസാധ്യത; പശ്ചിമബംഗാളില്‍ എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബംഗാളിനെ അതീവ...

പശ്ചിമബംഗാളില്‍ റീ പോളിംഗ് ആരംഭിച്ചു

പ​ശ്ചി​മ​ബം​ഗാ​ൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആരംഭിച്ചു. 19 ജി​ല്ല​ക​ളി​ലാ​യി 568 ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ്...

പശ്ചിമ ബംഗാളിൽ സംഘർഷം; 4 മരണം

പശ്ചിമ ബംഗാളിൽ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ വ്യാപക അക്രമങ്ങളിൽ ഇതുവരെ 4 പേർ മരിച്ചു. നോർത്ത് 24 പർഗാനയിലെ...

പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം; സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ചു കൊന്നു

പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്....

പശ്ചിമബംഗാളിൽ കൊടുങ്കാറ്റ്; 15 മരണം

പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ മരണം 15 ആയി. 50 പേർക്ക് പരിക്കേറ്റു. അഞ്ച് പേർ നഗരത്തിലും ആറ്...

ബൈചിംങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചിംങ് ബൂട്ടിയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വക്താവായിരുന്നു ബൂട്ടിയ. എന്നാല്‍...

ഉപതിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേട്ടം, ബംഗാളില്‍ തൃണമൂല്‍ തന്നെ

രാജസ്ഥാനിലും പശ്ചിമബംഗാളിലും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസും ബംഗാളിലെ ശക്തി വീണ്ടും തെളിയിച്ച് തൃണമൂലും...

രാജസ്ഥാൻ പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാജസ്ഥാനിൽ അൽവർ, അജ്മീർ ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കും മണ്ഡൽഗഡ് നിയമസഭാ സീറ്റിലേക്കുമാണ്...

ബംഗാളിന്റെ സമാധാനം നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി

സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഹറം ദിനത്തിലും ദുർഗാ വിഗ്രഹ നിമഞ്ജന...

Page 37 of 39 1 35 36 37 38 39
Advertisement