വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചില...
വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് സംശയം. കൊല നടത്തിയത് കൂട്ടമായിട്ടാണെന്ന് സംശയിക്കുന്നു. ഒന്നിലധികം...
വിദേശ യുവതി ലിഗയുടെ മരണത്തിന്റെ പേരില്‍ ലിഗയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ്...
കോവളത്ത് വിദേശ യുവതി ലിഗ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍...
സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ അന്വേഷണം നടത്തും. കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിദേശ യുവതി ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന...
തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച സംഭവത്തിൽ ഫോറൻസിക്ക് പരിശോധന ഫലം ഇന്ന് പുറത്തുവരും. ഇതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ....
വിദേശ യുവതി ലിഗ കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ...
വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു....
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശ വനിത ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം...
ലിത്വാന സ്വദേശി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃത ഗൈഡുകളെ കുറിച്ചും അന്വേഷണം. ലിഗയുടെ മരണത്തിനുശേഷം മുങ്ങിയിരിക്കുന്നവരെ കുറിച്ചാണ് പ്രത്യേക അന്വേഷണസംഘം...