സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതല്‍ എത്തുന്നത് വനിതകളാണെന്നും അവര്‍ക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ടെന്നും കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ....
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പൊലീസുകാർ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി...
പകൽ വീടുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. അമ്മമാരെ സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കളുടെ എണ്ണം വർധിക്കുന്നു. ഒറ്റയ്ക്ക്...
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വിവാഹത്തിനു ശേഷമുള്ള...
ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം...
വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. പ്രശ്ന പരിഹാരത്തിന്...
കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിമർശനം മാത്രമാണ്...
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ കുടുംബ പ്രശ്നങ്ങളിലെ നിയമവശങ്ങളെ കുറിച്ച് ബോധവാന്മാരല്ലെന്ന് വനിതാ കമ്മീഷൻ. കമ്മിഷന്റെ മുന്നില്‍ വരുന്ന പല കേസുകള്‍ വഴി...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള...
പരാതികൾ പറയാൻ സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ടുവരുന്നു എന്നതിന്റെ സൂചനയാണ് കേസുകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് വനിതാ കമ്മീഷൻ. അതിക്രമങ്ങളെ പ്രതിരോധിക്കാൻ...