Advertisement
ഇളവുകള്‍: കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

വലിയ പെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ്...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം; കടുത്ത നടപടി സ്വീകരിക്കും; ഡിജിപി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ അനില്‍കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന...

സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽകാന്ത് ചുമതലയേറ്റു

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽ കാന്ത് ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ...

Advertisement