Advertisement
യൂത്ത് കോൺഗ്രസ് പുനഃസംഘടന; ഓൺലൈൻ വോട്ടെടുപ്പ് ഇന്നും നാളെയും നടക്കും

യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്കായുള്ള ഓൺലൈൻ വോട്ടെടുപ്പ് ഇന്നും നാളെയുമായി നടക്കും. സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ സമവായമായിട്ടുണ്ട്. തർക്കം...

‘ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിലും നടപ്പാക്കൂ’; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ. ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിനും വേണമെന്നാണ് ആവശ്യം. എംഎൽഎമാരായ...

കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അതൃപ്തി അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. മുന്‍ വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിനെ യൂത്ത് കോണ്‍ഗ്രസ്...

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവനിൽ മാർച്ചിൽ സംഘർഷം. പ്രവർത്തകർ നരേന്ദ്രമോദിയുടെയും,...

കണ്ണൂരിൽ ഗവർണർക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാട്ടിയത്. ദേശീയ ചരിത്ര...

‘ഒരാൾക്ക് ഒരു പദവി എന്നത് യൂത്ത് കോൺഗ്രസിലും ബാധകമാകണം’; യൂത്ത് കോൺഗ്രസിനെതിരെ സോണിയാ ഗാന്ധിക്ക് കത്തയച്ച് കെവി തോമസ്

എംഎൽഎമാരായ ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരിനാഥനെ വൈസ് പ്രസിഡന്റായും നിയമിക്കാനുള്ള എ, ഐ ഗ്രൂപ്പ്...

പൗരത്വ നിയമ ഭേദഗതി; യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം സമാപിച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം...

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രം...

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘യൂത്ത്...

എംഎൽഎമാരെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചേക്കും

ഏഴ് വർഷമായിട്ടുള്ള യൂത്ത് കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മിറ്റി ഉടൻ ഉണ്ടായേക്കും. ഇതിനായി കെപിസിസി പ്രസിഡന്റുമായി...

Page 48 of 52 1 46 47 48 49 50 52
Advertisement