Advertisement
സൈനബ് കൊലപാതകം; ഒന്നാംപ്രതിയെ തൂക്കിലേറ്റി
ഏഴു വയസുകാരി സൈനബ് അടക്കം നിരവധി പേരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇംറാൻ അലിയെ പാകിസ്താൻ തൂക്കിലേറ്റി. ഇന്നലെ...
സൈനാബിന്റെ കൊലപാതകം; പ്രതിക്ക് നാല് വധശിക്ഷ വിധിച്ച് കോടതി
ഏഴുവയസ്സുകാരിയായ സൈനാബിനോട് അറും ക്രൂരത ചെയ്ത പാക്കിസ്ഥാൻ സ്വദേശിക്ക് നാല് വധശിക്ഷ. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി...
സൈനാബിന്റെ കൊലപാതകം; സംഭവത്തിൽ പ്രതിഷേധിച്ച് മകളുമായി ലൈവിൽ വന്ന് വാർത്ത അവതാരക
പാകിസ്ഥാനിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഏഴു വയസ്സുകാരി സൈനബിന്റെ മരണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ വാർത്ത അവതാരക ലൈവിലെത്തിയത് മകളുമായി....
സൈനാബിനെ കൊല്ലും മുമ്പ് നിരവധി തവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
ഏഴുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. സൈനാബ് അമിന്‍ എന്ന ഏഴു വയസ്സുകാരിയെയാണ് ഖുറാന്‍ ക്ലാസിന്...
Advertisement