Advertisement

ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്; വാട്‌സ്ആപ്പിലെ ഈ മാറ്റം അറിഞ്ഞോ?

അടിമുടി മാറ്റവുമായി വാട്‌സ്ആപ്പ്; വരാനിരിക്കുന്ന പുതിയ ഫീച്ചറുകൾ

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ...

പ്രധാനമന്ത്രി യുഎസ് സന്ദർശനം; മൂന്ന് യുഎസ് ടെക് ഭീമന്മാർ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നു, പ്രഖ്യാപനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെത്തുടർന്ന് മൂന്ന് യുഎസ് ടെക് ഭീമന്മാർ ഇന്ത്യയിൽ...

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ്

ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ...

പലരും നികുതി അടയ്ക്കുന്നില്ല; യൂട്യൂബർമാരുടെ വീട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന

യൂട്യൂബർമാരുടെ വീട്ടിൽ സംസ്ഥാന ആദായനികുതി വകുപ്പിൻ്റെ പരിശോധന. പേർളി മാണി, അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോർ...

ആമസോൺ പ്രൈം ലൈറ്റ്: പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ വിലകുറഞ്ഞ പതിപ്പ് ഇന്ത്യയിലും

ആമസോൺ പുതിയ ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചു. ഇന്ത്യയിലെ അതിന്റെ വരിക്കാരുടെ എണ്ണം വിപുലീകരിക്കുന്നതിനായി സാധാരണ പ്രൈമിന്റെ വിലകുറഞ്ഞതും...

പ്രായം 14; സ്പേസ് എക്സ് എഞ്ചിനീയറുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി14-കാരനായ കൈറാൻ ക്വാസിയെ നിയമിച്ചിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി തന്നെ നിയമിച്ചതായി...

യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ ഇനി എളുപ്പം; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കമ്പനി

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ...

ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ

നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്‌ഡേറ്റ്ചെയ്ത ശേഷം സ്ഥിരമായി ഓഫീസിൽ...

ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നവരാണോ? അറിയാം പുതിയ ഫീച്ചർ

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ ഇന്ത്യയിൽ വേരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. പുതിയകാല അഭിമുഖങ്ങൾക്ക് കമ്പനികൾ പ്രധാന്യം നൽകുന്നത് ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾക്കാണ്. അതുകൊണ്ട്...

Page 48 of 183 1 46 47 48 49 50 183
Advertisement
X
Top