
ട്വന്റിഫോര്‍ ന്യൂസിന്റെ യൂട്യൂബ് ചാനലടക്കം ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ മേധാവികള്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മുന്നറിയിപ്പുമായി യൂട്യൂബ്....
ഏപ്രില്‍ 1 മുതല്‍ ബ്ലൂടിക് ട്വിറ്ററില്‍ നിന്നൊഴിവാക്കുമെന്ന അറിയിപ്പിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസ്...
ഓരോരുത്തരുടേയും സ്വപ്‌നങ്ങൾ വ്യത്യസ്തമാണ്. പക്ഷെ ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള നടന്നുകയറ്റമാണ് ഓരോ ചെറിയ നേട്ടങ്ങളും....
2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6ി വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. (...
ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി...
ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ...
ട്വിറ്ററിന് പിന്നാലെ പണം നൽകി വെരിഫിക്കേഷൻ വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും അമേരിക്കക്കും ശേഷം പദ്ധതി...
ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത...
ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിടി ബോട്ട് ലോകമെമ്പാടും കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ചാറ്റ്...