ലോകം കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സ് ആപ്പ് എത്തി

March 4, 2020

കാത്തിരിപ്പിന് വിരാമം…ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായ വാട്ട്‌സ് ആപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു. രാത്രിയിൽ വാട്ട്‌സ് ആപ്പ്...

മനോഹരമായി സംസാരിക്കുന്ന ആളാണോ നിങ്ങൾ?; എങ്കിൽ ഫേസ്ബുക്ക് പണം തരും February 22, 2020

മനോഹരമായി സംസാരിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഫേസ്ബുക്ക് നിങ്ങൾക്ക് പണം തരും. ഫേസ്ബുക്കിന്റെ സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി ഒരു...

പല്ലുതേപ്പ് സ്മാര്‍ട്ടാക്കാം; ഷവോമി എംഐ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഇന്ത്യന്‍ വിപണിയില്‍ February 20, 2020

ഇനി പല്ലുതേയ്ക്കുന്നതും സ്മാര്‍ട്ടാക്കാം. ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഞ്ച് ടി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2018 ല്‍...

കൊറോണ വൈറസ്; വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് ആപ്പിൾ February 18, 2020

ചൈനയിലെ കൊറോണ വൈറസ് ബാധ മൂലം വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ. മാർച്ച് മാസത്തിൽ അവസാനിക്കുന്ന...

വിവരങ്ങള്‍ ചോര്‍ത്തുന്നു; ഈ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്‌തോളൂ February 14, 2020

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള...

പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ച സംഭവം; ആപ്പിളിന് വൻ തുക പിഴ February 11, 2020

ഉപയോക്താക്കളുടെ അനുമതിയോടും അറിവോടെയുമല്ലാതെ പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ചതിന്റെ പശ്ചാത്തലത്തിൽ ആപ്പിളിന് വൻ തുക പിഴ ഇട്ടു. ഫ്രാൻസിലെ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ? February 10, 2020

ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസ്സേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. അതുകൊണ്ട് തന്നെ 1.5 ബില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ...

പ്രണയമില്ലാത്തവർക്ക് പ്രണയ ദിനപ്പാട്ടുമായി ഗൂഗിൾ ഇന്ത്യ February 8, 2020

കമിതാക്കളൊക്കെ വാലന്റയ്ൻസ് ഡേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ പ്രണയിതാവില്ലാതെ സിംഗിളായി നടക്കുന്ന ആളുകൾക്കോ? അതൊരു സാധാരണ ദിവസം മാത്രം. അതേ...

Page 7 of 70 1 2 3 4 5 6 7 8 9 10 11 12 13 14 15 70
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top