Advertisement

ഹരിയാനയില്‍ വിജയാഘോഷം തുടങ്ങി കോണ്‍ഗ്രസ്, ആളും ആരവവുമില്ലാതെ ശോകമൂകമായി ബിജെപി ആസ്ഥാനം

പാലേരി മാണിക്യത്തിന് പിന്നാലെ ‘ഒരു വടക്കൻ വീരഗാഥയും ’ റീറിലീസിന്; മലയാള സിനിമയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രമെന്ന് മമ്മൂട്ടി

ഒരു വടക്കൻ വീരഗാഥ’ വീണ്ടും റീറിലീസ് ചെയ്യുന്നു. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ്...

‘ഫഹദ് നാച്ചുറൽ ആർട്ടിസ്റ്റ്, അസാധ്യ പെർഫോമർ, വേട്ടയ്യനിൽ അഭിനയിച്ച് ഞെട്ടിച്ചു’; രജനികാന്ത്

ഫഹദ് നാച്ചുറൽ ആർട്ടിസ്റ്റ്, അസാധ്യ പെർഫോമറെന്ന് രജനികാന്ത്. ഫഹദിനെ പോലെയൊരു നാച്ചുറൽ ആർട്ടിസ്റ്റിനെ...

ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമ താരങ്ങളെ...

‘ലഹരി ഉപയോഗിച്ചില്ല, ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല’; പ്രയാഗ മാർട്ടിൻ 24 നോട്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാർട്ടിനും...

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി...

മഞ്ഞുമലകളിൽ നിന്ന് പച്ചപ്പിലേക്ക്, അന്റാർട്ടിക്കയുടെ മാറുന്ന ചിത്രം

മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ നിന്ന് പച്ചപ്പ് നിറഞ്ഞ അന്റാർട്ടിക്കയിലേക്കുള്ള ദൂരം ഇനി അതിവിദൂരമല്ല. കാലാവസ്ഥ വ്യതിയാനത്താൽ ഇപ്പോൾ മഞ്ഞുമലയിൽ ചെറിയ സസ്യജാലങ്ങൾ...

‘എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിന്റെ പ്രശ്‌നങ്ങളുടെ എബിസിഡി അറിയില്ല, മുസ്ലിങ്ങളെ വോട്ട് ബാങ്കായിക്കാണുന്നു’: രാഹുല്‍ ഗാന്ധിക്കെതിരെ കിരണ്‍ റിജിജു

ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് വിമര്‍ശിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്...

ബോക്സോഫീസ് തൂക്കാന്‍ അവരെത്തുന്നു, മമ്മൂട്ടി- മോഹന്‍ലാൽ ചിത്രം ഉടൻ; ഷൂട്ടിംഗ് അടുത്ത മാസം

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും...

1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്പുരാനെ ഞാൻ കൊണ്ടുപോകുന്നു: പൃഥ്വിരാജ്

ചിത്രീകരണം 100 ദിവസം പൂർത്തിയാക്കി, ഇനി 1400 കിലോമീറ്റര്‍ ദൂരത്തേക്ക് എമ്പുരാനെ കൊണ്ടുപോകുന്നുവെന്ന് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാന്റെ ചിത്രീകരണം 100...

Page 108 of 622 1 106 107 108 109 110 622
Advertisement
X
Top