
കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍. ഭര്‍ത്താവ് സജാദ് നിരവധി...
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുവേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമാകുമെന്ന് ശോഭാ സുരേന്ദ്രന്‍....
പ്രശസ്തമായ ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലില്‍ ബീഫും പോർക്കും വിളമ്പാന്‍ അനുവദിക്കാത്തത് വിവാദത്തില്‍. ബിരിയാണി...
സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സുന്നി യുവജന നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആണ്‍കുട്ടികളും...
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മേരി ആവാസ് സുനോ’ നാളെ മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ്...
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി...
കുഞ്ഞുങ്ങൾ നിഷ്കളങ്കരും സമർഥരുമാണ്. പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കും. ഇന്ന് അങ്ങനെയൊരു ബാലനെയാണ് പരിചയപ്പെടുത്തുന്നത്. ഈ കൊവിഡ് കാലം നമുക്ക് ഒരുപാട്...
ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ദാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍...
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെയാകും...