
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ പ്രേമകുമാരി ട്വന്റിഫോറിനോട്. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. മകളുടെ...
സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് ....
കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ടെ ബിജെപി...
CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ്...
രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും...
ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും....
നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്. റാണയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന്കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ട്വന്റിഫോറിനോട്...
നെഹ്‌റുവുമായും അംബേദ്കറുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ ചരിത്രഘട്ടത്തിലാണ് തീവ്ര വലത് അനുഭാവികളായ ചിലരുടെ പ്രൊഫൈലുകളില്‍ നെഹ്‌റുവിനെക്കുറിച്ച്...
ഉത്തർപ്രദേശിലും സുകുമാര കുറിപ്പ് മോഡൽ കൊലപാതകം.സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യമുള്ളയാളെ കാറലിട്ട് ജീവനോടെ കത്തിച്ച...