ആയിരത്തിന്റെ നോട്ട് വീണ്ടും വരുന്നു

banking for old citizen only

പുതിയ ഡിസൈനിലുള്ള ആയിരത്തിന്റെ നോട്ട് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം. ബാങ്കുകളില്‍ ഈ പുതിയ നോട്ട് എത്രയും പെട്ടെന്ന് എത്തിക്കും. എല്ലാ തീരുമാനവും സമവായത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും അരുണ്‍ ജെയറ്റ്ലി അറിയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പകരം ചെക്കായി നല്‍കാനും നിര്‍ദേശം നല്‍കി. 100,50,20,10 നോട്ടുകളും പിന്നീട് പുതുക്കി പുറത്തിറക്കും

new 1000 currency

NO COMMENTS

LEAVE A REPLY