ഉണ്ണിത്താന്റെ പരാമർശങ്ങളെ പരമ പുച്ഛത്തോടെ കാണുന്നു; മുരളീധരൻ

k muraleedaran

രാജ്‌മോഹൻ ഉണ്ണിത്താൻ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ. ഉണ്ണിത്താന്റെ പരാമർശത്തെ പരമ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് മുരളീധരൻ പറഞ്ഞു. താൻ പറഞ്ഞത് രാഷ്ട്രീയമാണ്. അതിനെ തറ വർത്തമാനംകൊണ്ടല്ല നേരിടേണ്ടത്. തന്റെ വിമർശനം പാർട്ടി നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY