ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി

Driving licence

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ നിരക്ക് എന്നിവ കുത്തനെ കൂട്ടി. ലൈസൻസ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് 200 ആക്കി. ഇതുവരെ 40 രൂപയായിരുന്നു വാഹന രജിസ്‌ട്രേഷൻ നിരക്ക്. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസൻസ് നിരക്ക് 2500 ൽനിന്ന് 10000 രൂപയായി കൂട്ടി. സംസ്ഥാനങ്ങൾ ചുമത്തുന്ന സെസിന് പുറമെയാണ് ഇത്.

NO COMMENTS

LEAVE A REPLY