ബഡ്ജറ്റ് 2017: ക്യാഷ് ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെ

ക്യാഷ് ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെ. 20ലക്ഷം ആധാര്‍ പിഒഎസ് മെഷ്യനുകള്‍ ഈ വര്‍ഷം. 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യമിടുന്നു. ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പുതി പദ്ധതികള്‍.

NO COMMENTS

LEAVE A REPLY