തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് ഇന്ന്

palanisami seeks trust vote today

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി തമിഴ്‌നാട് നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കും. പരസ്യ വോട്ടെടുപ്പോ രഹസ്യ വോട്ടെടുപ്പോ എന്നത് സ്പീക്കർ പി. ധനപാൽ തീരുമാനിക്കും.

 

 

 

palanisami seeks trust vote today

NO COMMENTS

LEAVE A REPLY