താനും പീഡനത്തിന് ഇരയായിട്ടുണ്ട്: കാതല്‍ സന്ധ്യ

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി തന്റെയും സുഹൃത്താണെന്ന് നടി സന്ധ്യ. ഇതു പോലെ താനും ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ച് ആക്രമണം നേരിട്ടുണ്ട്. തനിക്ക് അപ്പോള്‍ തിരിച്ച് പ്രതികരിക്കാനായില്ലെന്നും കൊച്ചിയില്‍ പരാതിയുമായി മുന്നോട്ട് വന്ന നടിയെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും സന്ധ്യ പറഞ്ഞു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY