സെന്‍കുമാറിന്റെ നിയമനം ഉടന്‍

tp senkumar alleges political revenge on govt

സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ നടപടി ഉടന്‍ ഉണ്ടാകും. അടുത്ത മന്ത്രിസഭാ യോഗത്തിന് മുന്നേ നടപടി ഉണ്ടാകുമെന്നാണ് സൂചന. സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോയതിന്റെ സാഹചര്യത്തിലാണ് നടപടി.

DGP senkumar,kerala government

NO COMMENTS

LEAVE A REPLY