പ്ലസ് വൺ അപേക്ഷ; ജൂൺ അഞ്ച് വരെ

ordinance to make Malayalam learning compulsory in schools eduvigil begins from this academic year plus one allotment june 5

സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാർക്ക് കൂടി അപേക്ഷിക്കാൻ സമയം നൽകുംവിധം സംസ്ഥാന ഹയർ സെക്കൻഡറി പ്ലസ് വൺ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നൽകി.

ആദ്യം മെയ് 22 ആയിരുന്നു പ്ലസ് വണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. എന്നാൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം വന്നിട്ടില്ല.

 

 

plus one allotment june 5

NO COMMENTS

LEAVE A REPLY