Advertisement

കള്ളന്‍ പവിത്രന്റെ ‘ക്യൂരിയസ് കേസു’മായി തരംഗം ട്രെയിലറെത്തി

September 16, 2017
Google News 1 minute Read
tovino thomas

ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം തരംഗത്തിന്റെ ട്രെയിലര്‍ എത്തി. ടൊവീനോയാണ് ചിത്രത്തിലെ നായകന്‍. പത്മനാഭപിള്ള എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്, പുതുമുഖമായ സന്ധ്യാ ബാലചന്ദനാണ് ചിത്രത്തിലെ നായിക. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷമ്മി തിലകന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍.

tovino thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here