Advertisement

വിജയ് മല്യ അറസ്റ്റിൽ

October 3, 2017
Google News 1 minute Read
vijay-mallya vijay malya verdict july 10 vijay mallya arrested should send vijay mallya to india plea to be considered from dec 4

ഇന്ത്യൻ മദ്യവ്യവസായി വിജയ് മല്യ യുകെയിൽ അറസ്റ്റിൽ. ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പ എടുത്തശേഷം മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ഈ കേസിലാണ് മല്യ ആറസ്റ്റിലായിരിക്കുന്നത്.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു.

 

vijay mallya arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here