Advertisement

ഇതാണ് ഒടിയന്‍

December 13, 2017
Google News 0 minutes Read

ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സജീവമായ ചര്‍ച്ച. 18കിലോ കുറച്ച മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ എത്തിയതോടെ ഈ ചര്‍ച്ച ഉച്ചസ്ഥായിയിലായി. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഷൂട്ടിംഗിനിടെയുള്ള ഈ ചിത്രവും പുറത്ത് വന്നിരിക്കുന്നത്.മോഹന്‍ലാലിനെ ഒടിയാനാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോടാണ് ചിത്രത്തിലുള്ളത്.  മുരളി, ബിജീഷ്, ലൈജു എന്നിവരാണിവര്‍. മുരളിയാണ് ഒടിയന്റെ വസ്ത്രാലങ്കാരം, ബിജീഷ് ഹെയര്‍ സ്റ്റൈലിസ്റ്റും, ലൈജു മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു.

25359813_10210476387298342_1185586619_n
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് രാവിലെ പത്ത് മണിയോടെ പുറത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here