Advertisement

മൂടല്‍മഞ്ഞ്; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു

December 14, 2017
Google News 0 minutes Read
nedumbassery aeroplane skids while landing

മൂടല്‍മഞ്ഞിനെ തുടര്‍ന്നു നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല.

അഞ്ച് ആഭ്യന്തര സര്‍വീസുകളും അഞ്ച് രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചുവിട്ടത്. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here