Advertisement

ഡല്‍ഹിയിലെ മൂടല്‍ മഞ്ഞ്; 15ട്രെയിനുകള്‍ റദ്ദാക്കി

December 21, 2017
Google News 0 minutes Read
train delay due to fog

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 15ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. 15 ട്രെയിനുകള്‍  11 ട്രെയിനുകളുടെ സമയത്തില്‍ പുനഃക്രമീകരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കനത്ത മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാന്‍ തുടങ്ങും മുന്‍പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here