Advertisement

ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രിയാകും

December 24, 2017
Google News 1 minute Read
jayaram thakur

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയറാം ഠാക്കൂറിനെ തെരഞ്ഞെടുത്തേക്കും. ഷിംലയില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ധാരണ. ഈ തീരുമാനം കേന്ദ്രനേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും.

jayaram thakur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here