Advertisement

മുംബൈയിലെ സ്റ്റുഡിയോയിൽ തീപിടുത്തം

January 7, 2018
Google News 1 minute Read

കാഞ്ചൂർമാർഗിലെ സിനിവിസ്റ്റ സ്റ്റുഡിയോയിൽ തീപ്പിടിത്തം. ശനിയാഴ്ച വൈകീട്ടാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് ഫയർ എഞ്ചിനുകളാണ് തീ കെടുത്താൻ എത്തിയത്.

അഞ്ച് ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സിനിവിസ്റ്റ സ്റ്റുഡിയോയിൽ 30 ലേറെ ഷൂട്ടിങ് ലൊക്കേഷനുകളാണുള്ളത്.

 

 

fire in mumbai studio

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here